Surprise Me!

ഗ്യാലറിയില്‍ ധോണിക്ക് ആര്‍പ്പുവിളിയുമായി മകള്‍ സിവ | Oneindia Malayalam

2019-03-27 139 Dailymotion

ms dhonis daughter ziva dhoni in ipl<br />ഐപിഎല്‍ ടീമുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടീമിനെ വ്യത്യസ്തമാക്കുന്നത് എംഎസ് ധോണിയുടെ സാന്നിധ്യവും മൂന്നു തവണ ചാമ്പ്യന്മാരെന്ന പട്ടവുമാണ്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ടീം എല്ലാ സീസണിലും ഉജ്വല പ്രകടനം നടത്തുന്നതുകൊണ്ടുതന്നെ ആരാധകര്‍ക്കും പഞ്ഞമില്ല.<br />

Buy Now on CodeCanyon